Retired indian Air Force technician, now working in panchayat
Wednesday, December 2, 2009
ഓര്‍ക്കപെടുവാന്‍ ഒരു ദിവസം
എല്ലാവര്ക്കും ആഗ്രഹമുണ്ടാവും ഒരു ദിവസം നമ്മളുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതവണം എന്ന്. പക്ഷേ അങ്ങിനെ ഒരു ദിവസത്തെ കുറിച്ചു നമ്മുണ്ടേ മനസ്സില്‍ എന്തെങ്ങിലും ഉണ്ടോ? ഗൃഹാതുരതയുടെ ആ കൊച്ചു നാള്‍ നമ്മുടെ കുട്ടികലതെവിടെയെങ്ങിലും ഉണ്ടാവുമല്ലേ?
No comments:
Post a Comment