JAYANANDAN KUNNATH
Retired indian Air Force technician, now working in panchayat
Friday, August 5, 2011
Wednesday, August 3, 2011
സ്ത്രി പുരുഷ ബന്ധം സക്തിയും ബുദ്ധിയുമായി അളക്കേണ്ടതില്ല. വൈകാരികമായ ഒരു തലതിലയിരിക്കണം അതിനെ കാണേണ്ടത്. ഇവിടെയാണ് യന്ദ്രികമായ ഈ കംബോലവ്യയസ്തയില്‍ നമുക്ക് തെറ്റ് പറ്റുന്നത്. എന്തും കമ്പോളത്തിലെ ഒരു ചരക്കുമാത്രമായി മാറുന്നു. അതിന്‍ടെ നഗ്നമായ കാഴ്ചയാണ് ഈയിടെ കാണുന്നത് . മാറ്റുവിന്‍ ചട്ടങ്ങളെ ....................
| പ്രതികരണങ്ങള്‍: |
Wednesday, March 9, 2011
കാലങ്ങള്‍ ഒരുപാടു പോയി പക്ഷെ മനുഷ്യന്‍ ഇപ്പോളും എത്ര സ്വര്തനന്നു മനസിലാക്കുക,
ലേബലുകള്‍:
മനുഷ്സ്യ മനസ്
| പ്രതികരണങ്ങള്‍: |
Wednesday, May 12, 2010
കാലം
ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വല്ലാത്ത നഷ്ടബോദം തോന്നുന്നു, കാലങ്ങള്‍ക്ക് ശേഷം വീണ്ടും അവളെ കണ്ടു, അവള്‍ക് യാതൊരു മാറ്റവുമില്ല, പൂര്‍വാധികം സുന്ദരിയായിരിക്കുന്നു, ഞാനോ?, നഷടബോധതിണ്ടേ പടുകുഴിയിലകപെട്ടവാന്‍, നേട്ടങ്ങള്‍ കൊണ്ട് കോട്ടങ്ങള്‍ ഉണ്ടാക്കിയ വിഡ്ഢി. എന്റെ ഓര്‍ക്കെനില്ലന്നുണ്ടോ ?. ഒര്തിട്ടെന്ദു കാരിയം, എല്ലാം നഷ്ടപെട്ടില്ലേ, നിനക്ക് ഒരു മറ്റവുമില്ലല്ലോ. എന്നും നീ സുന്നരിയയിട്ടിരിക്കുന്നു . ഈ കാറ്റും മഴയും, പൊടിയും, മലിനീകരണവും നിന്നെ എന്നെ പോലെയക്കിയില്ലല്ലോ എന്താണ് കാരണം?................................................... അതാണ് കാലം .
ലേബലുകള്‍:
ആ നല്ല നാളിന്റെ ഓര്‍മക്കായി........
| പ്രതികരണങ്ങള്‍: |
Wednesday, December 2, 2009
ഓര്‍ക്കപെടുവാന്‍ ഒരു ദിവസം
എല്ലാവര്ക്കും ആഗ്രഹമുണ്ടാവും ഒരു ദിവസം നമ്മളുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതവണം എന്ന്. പക്ഷേ അങ്ങിനെ ഒരു ദിവസത്തെ കുറിച്ചു നമ്മുണ്ടേ മനസ്സില്‍ എന്തെങ്ങിലും ഉണ്ടോ?
ഗൃഹാതുരതയുടെ ആ കൊച്ചു നാള്‍ നമ്മുടെ കുട്ടികലതെവിടെയെങ്ങിലും ഉണ്ടാവുമല്ലേ?
ഗൃഹാതുരതയുടെ ആ കൊച്ചു നാള്‍ നമ്മുടെ കുട്ടികലതെവിടെയെങ്ങിലും ഉണ്ടാവുമല്ലേ?
| പ്രതികരണങ്ങള്‍: |
Wednesday, November 11, 2009
നവംബര്‍ 15നു എയര്‍ ഫോഴ്സ് അസോസിയേഷന്‍ തൃശൂര്‍ ചപ്ടെരിന്ടെ കുടുംബ സംഗമം ആണ് എല്ലാവരും വരണം.
ലേബലുകള്‍:
കുടുംബ സംഗമം
| പ്രതികരണങ്ങള്‍: |
Saturday, November 7, 2009
എന്നെ ഇന്നു അലട്ടിയ അപകടം
എന്നെ അലട്ടിയ ഒരു അത്യാഹിതം കണ്മുന്നിലൊരു അപകടം, വല്ലാതെ തളര്തിയതയിരുന്നു ആ കാഴ്ച, വഴിയരികില്‍ സംസാരിച്ചു നിന്ന മൂന്നു ചെറുപ്പക്കാര്‍ ക്കാന് ഈ അപകടം സംഭവിച്ചത്.
| പ്രതികരണങ്ങള്‍: |
Subscribe to:
Posts (Atom)