Wednesday, December 2, 2009

ഓര്‍ക്കപെടുവാന്‍ ഒരു ദിവസം

എല്ലാവര്ക്കും ആഗ്രഹമുണ്ടാവും ഒരു ദിവസം നമ്മളുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതവണം എന്ന്. പക്ഷേ അങ്ങിനെ ഒരു ദിവസത്തെ കുറിച്ചു നമ്മുണ്ടേ മനസ്സില്‍ എന്തെങ്ങിലും ഉണ്ടോ?
ഗൃഹാതുരതയുടെ ആ കൊച്ചു നാള്‍ നമ്മുടെ കുട്ടികലതെവിടെയെങ്ങിലും ഉണ്ടാവുമല്ലേ?