Saturday, October 3, 2009

വായു സേനയിലെ സുഹൃത്തുക്കളെ,

എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാഗതം, ഈ വേദി നമുക്കു ഒരുമിക്കനായി മാറ്റി വെക്കാം , സൊറ പറയാനും പഴയ കരിയങ്ങള്‍ ഓര്‍ക്കനുമായി.................................

നന്മയുടെ ആ സുഹൃദ്ബന്ധം അണയാതെ സുക്ഷിക്കനും ആ പഴയ നല്ല നാളുകള്‍ അയവിറക്കുവാനും മയി ഒന്നിക്കാം.

No comments:

Post a Comment